19 April 2024, Friday

മൃഗങ്ങളില്‍ കോവിഡ് വാക്സിന്‍ പരീക്ഷിച്ച് മൃഗശാല അധികൃതര്‍

Janayugom Webdesk
സാന്റിയാഗോ
December 16, 2021 9:20 pm

ചിലിയിലെ മൃഗശാലയിലെ കടുവയ്ക്ക് പരീക്ഷണാര്‍ത്ഥം കോവിഡ് വാക്സിന്‍ നല്‍കി. സാന്റിയാഗോയിലെ ബുയിന്‍ മൃഗശാലയിലെ കടുവയ്ക്കാണ് പരീക്ഷണാര്‍ത്ഥം കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയത്. ഗ്ലോബല്‍ ആനിമല്‍ ഹെല്‍ത്ത് കമ്പനിയായ സോട്ടിസ് ഇന്‍ക് ആണ് വാക്സിന്‍ നല്‍കയതെന്ന് മൃഗശാലയുടെ ഡയറകടര്‍ ഇഗ്നേഷ്യോ ഇഡല്‍സോഗ പറഞ്ഞു.
കടുവയെക്കൂടാതെ സിംഹങ്ങള്‍. പ്യൂമകള്‍, ഒറാങ്ങുട്ടാന്‍ എന്നിവരും വാക്സിന്‍ സ്വീകരിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Zoo offi­cials test Covid vac­cine on animals
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.