August 15, 2022 Monday

Related news

July 9, 2022
July 2, 2022
June 3, 2022
March 4, 2022
February 2, 2022
December 16, 2021
July 1, 2021
November 3, 2020
October 21, 2020
October 4, 2020

തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റ് ജീവനക്കാരന്‍ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
July 1, 2021 3:16 pm

തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. മൃഗശാലയിലെ ജീവനക്കാരാനയ അര്‍ഷദ് ആണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. കൂട് വ‍ൃത്തിയാക്കുന്നതിനിടെയാണ് സംഭവം നടന്നത്.

 

updat­ing.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.