ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള അവാർഡ് കുമ്മിൾ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന്. മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വോളന്റിയർ എന്നീ അവാർഡുകളും സ്കൂളിന് ലഭിച്ചു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. യൂണിറ്റിനും, പ്രോഗ്രാം ഓഫീസർക്കുമുള്ള അവാർഡ് അധ്യാപിക നിഷയും വോളന്റിയർ അവാർഡ് അമ്പാടിയും മന്ത്രി ആന്റണി രാജുവിൽ നിന്നും ഏറ്റുവാങ്ങി.
കുമ്മിൾ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് അവാർഡ്
