Site icon Janayugom Online

ക്ഷേത്രക്കുളത്തില്‍ പതിനാറുകാരന്‍ മുങ്ങി മരിച്ചു

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ മുങ്ങി മരിച്ചു. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തിലെ കുളത്തിലാണ് സംഭവം. മന്നങ്കരച്ചിറ കീഴുപറമ്പില്‍ വീട്ടില്‍ കാശിനാഥനാണ് മരിച്ചത്. 

Eng­lish Summary:A 16-year-old drowned in pool
You may also like this video

Exit mobile version