Site iconSite icon Janayugom Online

മെഡിക്കൽ വിദ്യാര്‍ത്ഥി വൃഷ്ണം മുറിച്ച് ജീ വനൊടുക്കിയ നിലയില്‍

വിഷാദ രോഗിയായ മെഡിക്കൽ വിദ്യാര്‍ത്ഥി വൃഷ്ണം മുറിച്ച് രക്തം വാർന്ന് മരിച്ചു. 20കാരനായ ദീക്ഷിത് റെഡ്ഡിയാണ് മരിച്ചത്.
ഹൈദരാബാദിലെ യദഗിരിഗുട്ടയിലെ വീട്ടിൽ യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ വിദ്യാർഥിയായിരുന്നു. നാലു വർഷം മുമ്പും വിഷാദ രോഗത്തെ തുര്‍ന്ന് വിദ്യാർത്ഥി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. അടുത്തിടെ കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ നിർത്തിയിരുന്നതായി പറയുന്നു.

Eng­lish Summary:A depressed med­ical stu­dent com­mit­ted sui­cide by cut­ting his testicles
You may also like this video

Exit mobile version