Site icon Janayugom Online

ഹിറ്റ്മാന്റെ വരവ് കാത്ത് ബിസിസിഐ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം മൂന്ന് ഏകദിന മത്സരങ്ങൾ കളിക്കാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഹിറ്റ്മാന്റെ സേവനം. പരിക്കില്‍ നിന്ന് മുക്തനാകാത്തതിനാല്‍ ടീം പ്രഖ്യാപനം വൈകിക്കുകയാണ് ബിസിസിഐ.

പുതിയ ക്യാപ്റ്റന്റെ ഫിറ്റ്നെസ് റിപ്പോര്‍ട്ടിനു ശേഷമേ ടീം പ്രഖ്യാപനമുണ്ടാകു. ഒരു പക്ഷേ പരിക്കു ഭേദമായില്ലെങ്കില്‍ കെഎല്‍ രാഹുലാകും ഇന്ത്യയെ നയിക്കുക. വിരാട്കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചോണ്ടിരുന്ന രോഹിത്ത് മുഴുനീള ക്യാപ്റ്റനാകുന്ന ആദ്യ പരമ്പരയാണിത് .

eng­lish sum­ma­ry; BCCI awaits Hit­man’s arrival

you may also like this video;

Exit mobile version