Site icon Janayugom Online

‘ഹരികൃഷ്ണന്റെ അമ്മ’ പ്രകാശനം ചെയ്തു

സൈന്ധവ ബാക്സ് പ്രസിദ്ധീകരിച്ച റീന എൻ രാജന്റെ ‘ഹരികൃഷ്ണന്റെ അമ്മ’ എന്ന ചെറുകഥാ സമാഹാരം മുൻ ഡിജിപി ഋഷിരാജ് സിംഗ് പ്രകാശനം ചെയ്തു. വി വിജയകുമാർ പ്രഥമ കോപ്പി ഏറ്റുവാങ്ങി.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി സുകേശൻ, സാബു സി ജോർജ്, എസ് ദേവകുമാർ, റീന എൻ രാജൻ എന്നിവർ സംസാരിച്ചു.

 

Exit mobile version