പെൻഷൻ സംരക്ഷണത്തിനായി അധ്യാപക , സർവീസ്- സംഘടന സമര സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച 36 മണിക്കൂർ രാപ്പകൽ സത്യാഗ്രഹ സമരം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്യുന്നു Web Desk Trivandrum 1 week ago