രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയിലെ എന്റെ കേരളം അരങ്ങില്‍ കലാ സാംസ്‌കാരിക സന്ധ്യയില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് യുവ നര്‍ത്തകിമാരില്‍ ശ്രദ്ധേയയായ ഡോ. ദിവ്യ നെടുങ്ങാടി അവതരിപ്പിക്കുന്ന മോഹിനിയാട്ടം .മെയ് 22 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും.
English Summary: Dr. Divya Nedungadi’s mohiniyattam will be presented at venue
You may also like this video;