Site icon Janayugom Online

കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ (മാര്‍ഗി) നവരസ വിരുന്ന്

0 (559×639)

 ചിത്രം: രാജേഷ് രാജേന്ദ്രൻ

ദൃശ്യവേദിയുടെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം കാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ നളചരിതം കഥകളി മൂന്നാം ദിവസം ബാഹുകനായി പച്ചവേഷം കുത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ(മാര്‍ഗി) നവരസ വിരുന്ന്.

Exit mobile version