സ്വര്‍ണ വിലയില്‍ കുറവ്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് താഴ്ന്നത്. ഇതോടെ പവന് 37,840 രൂപയിലും ഗ്രാമിന് 4,730 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച പവന് 800 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്.
English summary; Gold prices fall
You may also like this video;