സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,580 രൂപയും പവന് 36,640 രൂപയുമായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഉയര്‍ന്ന ശേഷം ബുധനാഴ്ച മുതലാണ് വിലിയിടിവുണ്ടായത്. റഷ്യ‑യുക്രൈയിന് അതിര്‍ത്തിയില്‍ യുദ്ധഭീതിയൊഴിഞ്ഞതാണ് വിലയിറക്കത്തിന് കാരണം.
English summary; Gold prices fell again
You may also like this video;