Site iconSite icon Janayugom Online

പ്രഥമ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ

പ്രഥമ ഖോ ഖോ ലോകകപ്പ് ഇന്ത്യ സ്വന്തമാക്കി. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേപ്പാളിനെ 78–40ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയ കിരീടം ചൂടിയത്. നാല് ടേണുകളിലും ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചത്. 

ദക്ഷിണ കൊറിയ, ഇറാന്‍ മലേഷ്യ എന്നീ രാജ്യങ്ങളെ മറികടന്നായിരുന്നു ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്.

Exit mobile version