Site iconSite icon Janayugom Online

കെ ഇ ഇസ്മയിൽ ഖത്തറിൽ

ഫുട്ബോൾ ലോകകപ്പ് ഭാഗമായി ഹൃസ്വ സന്ദർശനത്തിന് ദോഹയിൽ എത്തിയ ഇൻഡ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ റെവന്യൂ മന്ത്രിയും ആയിരുന്ന സഖാവ് കെ.ഈ.ഇസ്മയിലിനെ എയർ പോർട്ടിൽ വച്ച് യുവകലാസാഹിതി ഖത്തർ സ്വീകരിക്കുന്നു.

Exit mobile version