ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ കെജ് രിവാളിനെ അറസ്റ്റ് ചെയ്ത ഇഡിക്കം കേന്ദ്ര സര്‍ക്കാരിനെതിരായ ഇന്ത്യാ കൂട്ടായ്മയുടെ മഹാറാലി ഞായറാഴ്ച രാംലീലയില്‍ നടക്കും.
എഎപി സംഘടിപ്പിക്കുന്ന റാലിയില്‍ എല്ലാ പ്രധാന പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും. സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി ‚കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി„ എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും
English Summary:
Maharali protesting the arrest of Kej Rival today
You may also like this video:

