Site icon Janayugom Online

ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നു: ഒരുമിച്ചെത്തുക തരുണ്‍മൂര്‍ത്തിയുടെ എല്‍360യില്‍

shobhana

മലയാള സിനിമാ ആസ്വാദകരുടെ പ്രിയ ജോഡിയായ മോഹൻലാല്‍— ശോഭന താര ജോഡികള്‍ വീണ്ടും വെള്ളിത്തിരയില്‍ ഒന്നിച്ചെത്തുന്നു. തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360 എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള 56 മത്തെ ചിത്രമാണ് ഇത്. 

Eng­lish Sum­ma­ry: mohan­lal- shob­hana team again; Get togeth­er in Tarun­murthy’s L360

You may also like this video

Exit mobile version