Site icon Janayugom Online

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ

mohanlal

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഹൻലാൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് മോഹന്‍ലാല്‍ ക്ഷേത്രദര്‍ശനം നടത്തിയത്. 

Exit mobile version