Site iconSite icon Janayugom Online

ദിലീപിനെതിരെ കൂടുതൽ തെളിവുകൾ; ചാറ്റുകൾ വീണ്ടെടുത്ത് സായ്ശങ്കർ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ. അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ദിലീപിന്റെ മൊബൈൽ ഫോണിന്റെ ടൂളിൽ നിന്നും എട്ട് ചാറ്റുകൾ ചോദ്യം ചെയ്യലിനിടെ സായ് ശങ്കർ വീണ്ടെടുത്തു നൽകി. വീണ്ടെടുത്ത എട്ട് ചാറ്റുകളിൽ ഒന്ന് ഫോറൻസിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതെന്നാണ് സൂചന.

രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലാണ് നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. മുൻപ് ഡിലീറ്റ് ചെയ്ത ചാറ്റുകളാണ് വീണ്ടെടുത്തത്.

Eng­lish summary;More evi­dence against Dileep; Sais­hankar retrieves chats

You may also like this video;

Exit mobile version