Site iconSite icon Janayugom Online

ഐ കെ സുരേന്ദ്രന്‍ നിര്യാതനായി

ജനയുഗം ഓണ്‍ലൈന്‍ സബ് എഡിറ്റര്‍ വീണ സുരേന്ദ്രന്റെ പിതാവ് തിരുവല്ല ആഞ്ഞിലിത്താനം ഐക്കുഴി തൂമ്പനാല്‍ ഐ കെ സുരേന്ദ്രന്‍ (64) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് എകെസിഎച്ച്എംഎസ് ആഞ്ഞിലിത്താനം ശാഖാ ശ്മശാനത്തില്‍. ഭാര്യ: മാലതി ((മുന്‍ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ്). മറ്റുമക്കള്‍: വിഷ്ണു, വേണു. മരുമക്കൾ: നോബിൾ, ജെൻസി. പേരമകന്‍: ഋത്വിക്.

 

Eng­lish Sam­mury: obit­u­ary news — I K Suren­dran thiru­val­la anjinithanam

 

Exit mobile version