Site iconSite icon Janayugom Online

ഇറക്കുമതി ചെയ്ത 1,500 കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

കുവൈത്തിൽ രണ്ട് കോടിയിലേറെ ഇന്ത്യൻ രൂപ വിലമതിക്കുന്ന 1,500 കുപ്പി വിദേശ മദ്യം പിടികൂടി. കൂടാതെ അനധികൃത മദ്യ വിൽപ്പനയിൽ നിന്നുള്ള വരുമാനമാണെന്ന് സംശയിക്കുന്ന പണവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെയും കണ്ടുകെട്ടിയ വസ്തുക്കളെയും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. 

Exit mobile version