പാകിസ്താൻ സർക്കാരിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ചാണ് എക്സ് നടപടി സ്വീകരിച്ചത്. ഗവണ്മെന്റ് ഓഫ് പാക്കിസ്ഥാൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്. സിന്ധു നദീജല കരാർ മരവിപ്പിക്കുക തുടങ്ങി നിരവധി നടപടികൾ കൈകൊണ്ട ശേഷമാണ് എക്സ് അക്കൗണ്ടും കേന്ദ്രസർക്കാർ മരവിപ്പിച്ചത്.
പാകിസ്താൻ സർക്കാരിന്റെ ‘എക്സ്’ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്

