Site iconSite icon Janayugom Online

ബാലതാരത്തില്‍ നിന്ന് സ്ഥാനക്കയറ്റം: ജെന്റില്‍മാന്‍2 വില്‍ നായികാനൊരുങ്ങി നയന്‍താര ചക്രവര്‍ത്തി

NayantharaNayanthara

തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ ഉൾപ്പടെ മുപ്പതിൽപരം സിനിമകളിൽ ബാലതാരമായി അഭിനയിച്ച നയൻതാരാ ചക്രവർത്തി/നായികയായി സ്ഥാനക്കയറ്റം. 20ന് 20 ആമത്തെ പിറന്നാള്‍ ആഘോഷിക്കവയെയാണ് പ്രഖ്യാപനം. അതും മെഗാ പ്രൊഡ്യൂസർ എന്ന് കീർത്തി നേടിയ ’ ജെൻ്റിൽമാൻ ‚’ കെ.റ്റി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ” ജെൻ്റിൽമാൻ‑2 ” വിലെ നായികാ പദവിയാണ് ബേബി നയന്‍താര എന്നറിയപ്പെടുന്ന നയന്‍താര ചക്രവര്‍ത്തിയെ തേടിയെത്തിയിരിക്കുന്നത്. കോവിഡ് ലോക്ക് ഡൗൺ കാരണം നീണ്ടു പോയ ഈ സിനിമയുടെ ഷൂട്ടിംഗ് വരും മാസങ്ങളിൽ തുടങ്ങും.

Eng­lish Sum­ma­ry: Pro­mo­tion from child star: Nayan­thara Chakraborty to play hero­ine in Gen­tle­man 2

You may like this video also

Exit mobile version