Site icon Janayugom Online

ഐ​പി​എ​ല്‍; രാജസ്ഥാനെതിരെ ഡല്‍ഹിക്ക് ബാറ്റിങ്

ഐ​പി​എ​ല്ലി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രേ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് ടോ​സ് നേ​ടി​ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഡ​ല്‍​ഹി​ക്ക് ഇ​ന്ന് ജ​യി​ച്ചാ​ല്‍ ചെ​ന്നൈ​യെ മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റാം. ഒ​ന്‍​പ​ത് ക​ളി​ക​ളി​ല്‍ ഏ​ഴ് ജ​യ​വു​മാ​യി 14 പോ​യി​ന്‍റു​ള്ള ഡ​ല്‍​ഹി റ​ണ്‍​നി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​വി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പോയത്.

എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും നാ​ല് ജ​യ​വു​മാ​യി രാ​ജ​സ്ഥാ​ന്‍ നി​ല​വി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രേ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ നേ​ടി​യ അ​പ്ര​തീ​ക്ഷി​ത ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് രാജസ്ഥാന്‍ റോ​യ​ല്‍​സ്.

ENGLISH SUMMARY:IPl, Rajasthan Roy­als won the toss and elect­ed to field
You may also like this video

Exit mobile version