Site icon Janayugom Online

രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു

ഒമ്പത് ദിവസത്തിന് ശേഷം രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. 11 പൈസ കുറഞ്ഞ് ഒരു ഡോളറിന് 82.97രൂപയായാണ് ഇടിഞ്ഞത്. എണ്ണവിലയിലെ ചാഞ്ചാട്ടമാണ് രൂപയുടെ മൂല്യം കുറയാൻ കാരണമായത്. തിങ്കളാഴ്ച രൂപയുടെ മൂല്യം ഒമ്പത് പൈസ വര്‍ധിച്ച് 82.86 ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസം മൂല്യത്തില്‍ വര്‍ധനയുണ്ടായി. ഈ മാസം രണ്ടിന് 46 പൈസ ഉയര്‍ന്ന് 83.32 ഡോളറിലെത്തിയിരുന്നു.

 

Eng­lish Sum­ma­ry: Rupee depre­ci­ates 11 paise to 82.97 against US dol­lar in ear­ly trade
You may also like this video

Exit mobile version