സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യവേദിയില്‍ ജനയുഗം-മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് സ്വർണ സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ നിര്‍വഹിക്കുന്നു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍, എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസര്‍ തുടങ്ങിയവര്‍ സമീപം.
ജനയുഗം സ്വർണ സമ്മാനം
