Site icon Janayugom Online

ടി20: ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരം ഇന്ന്

t20

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും. അബുദാബിയില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍, നമീബിയയെ നേരിടും. ഉച്ചയ്ത്ത് 3.30നാണ് മത്സരം നടക്കുക. ഇന്നലെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയയെ 8 വിക്കറ്റിനും ദക്ഷിണാഫ്രിക്ക, ശ്രീലങ്കയെ 4 വിക്കറ്റിനും പരാജയപ്പെടുത്തി.

 

Eng­lish Sum­ma­ry: T20: India-New Zealand match today

 

You may like this video also

Exit mobile version