ടി20 വേൾഡ് കപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയുന്നു. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായിട്ടാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. അഷ്ടൺ അഗറിന് പകരം മിച്ചൽ മാർഷ് ടീമിലെത്തി. ബംഗ്ലാദേശും ഒരു മാറ്റം വരുത്തി. മുസ്തഫിസുർ റഹ്‌മാൻ തിരിച്ചെത്തിയപ്പോൾ നസും പുറത്തായി.
ടൂർണമെന്റിൽ നിന്ന് പുറത്തായ ടീമാണ് ബംഗ്ലാദേശ്. ഓസ്ട്രേലിയക്കാവട്ടെ ഇന്ന് ജയിച്ചാൽ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താം. ദക്ഷിണാഫ്രിക്കയോടാണ് ഓസ്ട്രേലിയക്ക് മത്സരിക്കേണ്ടത്.
ENGLISH SUMMARY: t20 worls cup; bangladesh choose bating
YOU MAY ALSO LIKE THIS VIDEO