തിരുവനന്തപുരം നെയ്യാററിന്‍കരയില്‍ മൂന്ന് പേര്‍ സയനേഡ് കഴിച്ച് മരിച്ചു. ഒരു കുടംബത്തിലെ മൂന്നു അംഗങ്ങളാണ് മരിച്ചത്.
നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശികളായമണിലാല്‍ (50) സ്മിത (45) മകന്‍ അഭിലാല്‍ എന്നിവരാണ് മരിച്ചത്.
English Summary:
Three people died of cyanide in Neyyattinkara
You may aslso like this video: