Site iconSite icon Janayugom Online

പന്ത്രണ്ടു വയസുകാരി പുഴയിൽ മുങ്ങി മരിച്ചു

ആൻമരിയ

 

തളിപ്പറമ്പ്: പന്ത്രണ്ടു വയസുകാരി പുഴയിൽ മുങ്ങി മരിച്ചു. ഒടുവള്ളി ഹാജിവളവിന് സമീപത്തെ ഉറൂട്ടേരിയിലെ മണലിങ്കൽ ആൻ മരിയ യെയാണ് ചാണോക്കുണ്ട് പുഴയിൽ മുങ്ങി മരിച്ചത്.

തടിക്കടവ് സ്കുളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.വെള്ളിയാഴ്ച രാവിലെ 7 മണിക്കാണ് സംഭവം.ജെയിംസ് — ബിൻ സി ദമ്പതികളുടെ മകളാണ്. സഹോദരി: അനുശ്രീ.

Exit mobile version