തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന വിജയ് ദേവരകൊണ്ട — രശ്മിക മന്ദാന വിവാഹ ചിത്രങ്ങള്‍ പുറത്ത്. റെഡ് സാരിയില്‍ തിളങ്ങിയാണ് രശ്മിക വിവാഹത്തിന് എത്തിയത്. ഇരുവരും ഇൻസ്റ്റ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു കഴിഞ്ഞു.
രാജസ്ഥാനിലെ ഉദയ്പൂരിൽ ഹരമായി ഹൽദി ചടങ്ങുകൾ നടന്നത്. ഗോസിപ്പുകൾക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമിട്ട് ‘വിറോഷ്’ ജോഡികൾ ഇന്ന് വിവാഹിതരാകുമ്പോൾ, ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. അത്യാധുനികമായ ‘പിൻട്രെസ്റ്റ്’ ശൈലിയിലുള്ള അലങ്കാരങ്ങളാണ് വിവാഹവേദിയെ ഒരു സ്വപ്നലോകമാക്കി മാറ്റുന്നത്.
https://www.instagram.com/p/DVOOY-egX_M/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

