Site iconSite icon Janayugom Online

മന്നം ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

അനന്തപുരം നായർ സമാജം സംഘടിപ്പിച്ച നൂറ്റിനാൽപ്പത്തി എട്ടാമത് മന്നം ജയന്തി ദിനാഘോഷം മന്നം മെമ്മോറിയൽ ഹാളിൽ നടന്നു . മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് വി കെ മോഹൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി ദിനകരൻ പിള്ള സ്വാഗതം പറഞ്ഞു. ജയശ്രീ ഗോപാലകൃഷ്ണൻ, ബിന്ദു നായർ തുടങ്ങിയവർ പങ്കെടുത്തു. 

Exit mobile version