ജില്ലാ വാർത്തകൾ
സംഗീതജ്ഞൻ അമ്പലപ്പുഴ വി വിജയൻ അന്തരിച്ചു

സംഗീതജ്ഞൻ പ്രൊഫസർ (റിട്ട.)അമ്പലപ്പുഴ വി വിജയൻ(66) അന്തരിച്ചു. പ്രശസ്ത സംഗീതജ്ഞനും സ്വാതിതിരുനാൾ സംഗീത കോളേജിലെ പ്രൊഫസറുമായിരുന്ന അമ്പലപ്പുഴ വി വിജയൻ. ഇന്ന് വൈകിട്ട് പെട്ടെന്നുണ്ടായ അസുഖത്താൽ തിരുവനന്തപുരംപെരുകാവിൽ വച്ചു അന്തരിച്ചു. സംസ്കാരം ഇന്ന് (30.07.21) സ്വവസതിയായ അമ്പലപ്പുഴ ഏഴരച്ചിറയിൽ നടക്കും. പത്തോളംചലച്ചിത്രങ്ങൾക്കും...
Continue reading

ഈർക്കിൽ കൊണ്ട് മനോഹര ‘ഉരു’ ഒരുക്കി ഷിജു എല്ലോറ

തടി കൊണ്ടുള്ള ഉരു നിർമാണത്തിൽ ലോകപ്രശസ്തമാണ് കോഴിക്കോട്ടെ ബേപ്പൂർ. ഇവിടെ ഈർക്കിൽ കൊണ്ടൊരു ഉരു ഒരുക്കിയിരിക്കുകയാണ് ബേപ്പൂർ സ്വദേശിയായ ഷിജു എല്ലോറ. രൂപഘടനയിൽ ഒറിജിനൽ ഉരുവിനോട് കിട പിടിക്കുന്ന തരത്തിലാണ് പൂർണ്ണമായും ഈർക്കിൽ ഉപയോഗിച്ച് ഉരു നിർമ്മിച്ചിരിക്കുന്നത്. രണ്ടു മാസത്തോളം സമയമെടുത്താണ്...
Continue reading

 
വാർത്തകൾ ജില്ലാ അടിസ്ഥാനത്തിൽ