Site icon Janayugom Online

മഹാന്മാരുടെ വാക്കുകള്‍

1. സൗഹൃദോപദേശം ശത്രുസംഹാരം നടത്തുന്നു — ഷേക്സ്പിയര്‍

2. പ്രകൃതിയില്‍ നിന്നും അനന്തതയിലേക്കുള്ള കല്പടവാണ് കല – ഖലീല്‍ ജിബ്രാല്‍

3. ശിക്ഷിക്കുന്നതിനേക്കാള്‍ പൗരുഷം ക്ഷമിക്കുന്നതിലാണ് — മഹാത്മാഗാന്ധി

4. ക്ഷമാശീലന്റെ കോപം ഭയക്കേണ്ടതാണ് — ഡ്രൈസന്‍

5. പുസ്തകങ്ങള്‍ സന്തോഷം തരുന്ന കൂട്ടുകാരാണ് — വില്യം ഗ്ലാഡ്സ്റ്റണ്‍

6. മനുഷ്യന്‍ ചരിത്രത്തില്‍ നിന്നും ഒരിക്കലും ഒന്നും പഠിക്കുന്നില്ലാ എന്നും

അവന്‍ ചരിത്രത്തില്‍ നിന്ന് പഠിക്കുന്നു — ഹെഗല്‍

7. അമിതമായ കരുതല്‍ ഉള്ളവര്‍ ജീവിതത്തില്‍ യാതൊന്നും സാധിക്കുന്നില്ല – ഷില്ലര്‍

8. ചോദ്യം ചെയ്യാത്ത ജീവിതം അഭികാമ്യമല്ല – സോക്രട്ടീസ്

9. ഭൂമിയില്‍ ഒരു അസുരനുണ്ടെങ്കില്‍ അത് മടിയനാണ് — കാര്‍ളൈല്‍

10. പേരും പണവും ചങ്ങലകളാണ് — ഫെനി

 

 

Exit mobile version