സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. പുതിയ മൂലധനം നല്കാനും സ്പെക്ട്രം അനുവദിക്കാനും വായ്പ പുനഃക്രമീകരിക്കുന്നതിന് പരമാധികാര ഗ്യാരന്റി നല്കാനും തീരുമാനിച്ചു. ഫൈബർ ശൃംഖല വിപുലീകരിക്കുന്നതിനായി ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡുമായി ലയിപ്പിക്കാനും തീരുമാനിച്ചു.
English Summary:1.64 lakh crore for BSNL modernization
You may also like this video