നഗരസഭയിലെ പടിഞ്ഞാറൻ തീരദേശ മേഖലയിൽ ഭീതി പരത്തി തെരുവ് നായ്ക്കളുടെ ആക്രമണം. പത്തോളം പേർക്ക് നായ്ക്കളുടെ കടിയേറ്റു. കടിഞ്ഞിമൂല, കൊട്ര, എ പി റോഡ്, സ്റ്റോർ ജങ്ഷൻ എന്നിവിടങ്ങളിലാണ് നായ്ക്കൾ ആളുകളെ ആക്രമിച്ചത്.
നീലേശ്വരം തീരദേശ മേഖലയിൽ 10 പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

