Site iconSite icon Janayugom Online

വയനാട്ടിൽ 10 വയസ്സുകാരൻ തൂ ങ്ങി മരിച്ച നിലയിൽ

വയനാട് മേപ്പാടിയിൽ 10 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി ചേമ്പോത്തറ കോളനിയിലെ സുനിത — ബിനു ദമ്പതികളുടെ മകൻ ബേബിലേഷിനെയാണ് തൂ ങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ അടുക്കളയുടെ ജനലിൽ കെട്ടി ത്തൂ ങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ കല്പറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ വീട്ടുകാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനൽകും.

Eng­lish Sum­ma­ry: 10 year old boy was found dead in wayanad
You may also like this video

Exit mobile version