എറണാകുളം അങ്കമാലിയിൽ നിന്ന് 100 കിലോ കഞ്ചാവ് പിടികൂടി. മൂന്നു പേരാണ് പിടിയിലായി. പെരുമ്പാവൂർ സ്വദേശികളായ അനസ്, ഫൈസൽ ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു യുവതി എന്നിവരാണ് പിടിയിലായത്. കാറിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ ഇവർ പിടിയിലായത്.
ENGLISH SUMMARY:100 kg of cannabis seized from Angamaly
You may also like this video