Site iconSite icon Janayugom Online

11 മലയാളി വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തി

Ukraine studentsUkraine students

ഉക്രെയ്നിൽ നിന്നുള്ള 11 വിദ്യാർത്ഥികൾ ഇന്ന് പുലർച്ചെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഡൽഹിയിലെത്തിയ സംഘം ഗോവ വഴിയാണ് പുലർച്ചെ 12.30 ഓടെ കണ്ണൂരിലെത്തിയത്

എ.ഡി.എം കെ.കെ. ദിവാകരന്റെ നേതൃത്യത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു. കണ്ണൂരിന് പുറമെ കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, മാഹി എന്നിവടങ്ങളിലേക്കുള്ള വരും സംഘത്തിലുണ്ടായിരുന്നു. ഇവരെ വീടുകളിലെത്തിക്കാൻ ജില്ലാ ഭരണകൂടം പ്രത്യേകം വാഹനം ഏർപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: 11 Malay­alee stu­dents arrived at Kan­nur airport

You may like this video also

Exit mobile version