പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പത്തനംതിട്ട ളാക്കൂർ സ്വദേശികളായ അജി ‚സ്മിത എന്നിവരെ 20 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
പീഡനത്തിന് ഒത്താശ ചെയ്തത് സ്മിതയാണെന്ന് തെളിഞ്ഞിരുന്നു. രണ്ടാം പ്രതി ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പരാമർശിച്ചിട്ടുണ്ട്. പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.
english summary; Defendants sentenced to 11 years in prison for raping 11-year-old
you may also like this video;