Site iconSite icon Janayugom Online

യുഡിഎഫ് നേതാക്കള്‍ പ്രതികളായ 120 കോടി ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടു

യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം സിബിഐക്ക് വിട്ടു. മാലിന്യ പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 120 കോടിയുടെ അഴിമതി നടന്നെന്നാണ് ആരോപണം. ഹൈക്കോടതിയുടേതാണ് നീക്കം. ആറു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ടൈറ്റാനിയം മുന്‍ ജീവനക്കാരന്‍ എസ് ജയന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ ബാബുവിന്റേതാണ് വിധി. 

Eng­lish Sum­ma­ry: 120 Crore Tita­ni­um Scam case in which UDF lead­ers are accused has been hand­ed over to the CBI

You may also like this video

Exit mobile version