Site icon Janayugom Online

രാജ്യത്ത് 13166 പേര്‍ക്ക് കൂടി കോവിഡ്

covid

രാജ്യത്ത് 13,166 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 26,988 പേര്‍ രോഗമുക്തരായി. 302 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 5,13,226 ആയി ഉയര്‍ന്നു. സജീവ രോഗികളുടെ എണ്ണം 1.34 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
ആകെ രോഗബാധിതരില്‍ 0.31% ആണ് സജീവ രോഗികള്‍. രോഗമുക്തി നിരക്ക് 98.49% ആയി. ഇതുവരെ 4,22,46,884 പേര്‍ രോഗമുക്തരായി.

Eng­lish sum­ma­ry; 13166 new covid cas­es in the country

You may also like this video;

Exit mobile version