റാഞ്ചിയിൽ 15 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കാറിൽ വെച്ചു പീഡിപ്പിക്കുകയായിരുന്നു. ദലദാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. പെണ്‍കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. 20 വയസുള്ളവരാണ് പ്രതികൾ. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം വീട്ടിൽ തിരികെ എത്തിച്ചു.
English Summary;15-year-old girl abducted and gang-raped
You may also like this video