നെടുങ്കണ്ടത്തു നിന്ന് 1500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം പിടികൂടി. നെടുങ്കണ്ടം സ്വദേശി വിജയകുമാറിന്റെ കടയിലും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് പാൻ മസാലയായ ഹാൻസ് പിടികൂടിയത്. കമ്പത്ത് നിന്നെത്തിക്കുന്ന പാൻമസാല വില കൂട്ടി കേരളത്തിൽ വിൽക്കുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. 60,000 രൂപ വില വരുന്ന പുകയില ഉൽപന്നമാണ് പിടിച്ചെടുത്തത്.
1500 പാക്കറ്റ് പുകയില ഉൽപന്നം പിടികൂടി

