Site icon Janayugom Online

പുഴയില്‍ കുളിക്കുന്നതിനിടെ കൗമാരക്കാരന്‍ മുങ്ങി മരിച്ചു

kutty

അണ്ടോണ അരറ്റക്കുന്നുമ്മൽ നിസാറിൻ്റെ മകൻ മിൻഹാജ് ( 16) ആണ് പുഴയിൽ മുങ്ങി മരിച്ചത്. മാതാവ്: അഫ്സത്ത്. സഹോദരങ്ങൾ: മിൻഹ മറിയം, മിഥിലാജ്. ഇന്ന് വൈകുന്നേരമായിരുന്നു അപകടം. പുഴയിൽ വെള്ളം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെ ചുഴിയിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വഹളം വെച്ചത് കേട്ട് നാട്ടുകാർ ഓടിയെത്തി കരക്കെത്തിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: drown to death in Thrissur

You may like this video also

Exit mobile version