Site icon Janayugom Online

ക​ണ്ണൂ​രി​ല്‍ 18 ലി​റ്റ​റോ​ളം വിദേശ മദ്യം പിടികൂടി

ക​ണ്ണൂ​രി​ല്‍ 18 ലി​റ്റ​റോ​ളം വി​ദേ​ശ മ​ദ്യ​വും 15 കു​പ്പി ബി​യ​റും പി​ടി​കൂ​ടി. മാ​ഹി​യി​ല്‍ നി​ന്നും വാ​ങ്ങി ക​ണ്ണൂ​രി​ലെ​ത്തി​ച്ച് വി​ല്‍​ക്കാ​നാ​യി​രു​ന്നു ശ്ര​മം. മ​ദ്യം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ കൂ​ത്തു​പ​റ​മ്പ് ചെ​ണ്ട​യാ​ട് സ്വ​ദേ​ശി ജി​ന്‍​സി​ല്‍ ലാ​ലി​നെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ചെ​ങ്ക​ല്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് മ​ദ്യം കൊ​ണ്ടു​വ​ന്ന​തെ​ന്ന് ജി​ന്‍​സി​ന്‍ മൊ​ഴി ന​ല്‍​കി.

ENGLISH SUMMARY:18 liters of for­eign liquor seized in Kannur
You may also like this video

Exit mobile version