വടക്കുകിഴക്കൻ ഡൽഹിയില്‍ 18 വയസ്സുകാരനെ കുത്തികൊന്ന് പതിനാറുകാരന്‍. വെൽക്കം എന്ന സ്ഥലത്താണ് 18കാരനെ ഒന്നിലധികം തവണ കുത്തിയ പതിനാറുകാരൻ മൃതദേഹത്തിന് അടുത്ത് നിന്ന് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്.
350 രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇരുവശത്തും വീടുകളാൽ ചുറ്റപ്പെട്ടിരുന്നതിനാല്‍ പ്രതി മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുന്നതും സിസിടിവിയിലൂടെ കാണാന്‍ സാധിച്ചു.
English Summary:18-year-old stabbed to death to extort Rs 350; 16-year-old dances near the dead body
You may also like this video