മണിപ്പൂരിലെ ഇംഫാലിൽ സൈനിക ക്യാമ്പിന് മേലുണ്ടായ മണ്ണിടിച്ചിലിൽ മരണം 81 ആയി. റയിൽവെ നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിൽ ഇനിയും 55 ഓളം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സൈനികരും, റയിൽവേ ജീവനക്കാരും, തൊഴിലാളികളും, പ്രദേശവാസികളുമാണ് അപകടത്തിൽപ്പെട്ടത്. അതേസമയം ഇന്ത്യൻ റയിൽവെ, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
107-ാം ടെറിട്ടോറിയൽ ആർമി ബറ്റാലിയനിലെ 43 സൈനികരടക്കം 72 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരിച്ച ഏഴുപേർ ടെറിറ്റോറിയൽ ആർമി ഉദ്യോഗസ്ഥരും ഒരാൾ തൊഴിലാളിയുമാണ്.
English summary; 20 dead in Manipur landslide
You may also like this video;