Site icon Janayugom Online

നിഷിദ്ധോ, ആവാസവ്യൂഹം സിനിമകൾ ഐഎഫ്എഫ്കെയിലേക്ക്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് മലയാളത്തിൽ നിന്നും നിഷിദ്ധോ, ആവാസവ്യൂഹം എന്നീ സിനിമകൾ തെരഞ്ഞെടുത്തു. മത്സര വിഭാഗത്തിലേയ്ക്ക് ഇന്ത്യൻ സിനിമയിൽ നിന്നും പെബിൾസ്, ഐം ആം നോട്ട് ദി റിവർ ജേലം എന്നിവ തെരഞ്ഞെടുത്തു. സംവിധായകൻ ഹരികുമാർ ചെയർമാനും ഇ സന്തോഷ് കുമാർ, മറിയം ജോസഫ്, സജിൻ ബാബു, ഡോൺ പാലത്തറ എന്നിവർ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകൾ തെരഞ്ഞെടുത്തത്.

ENGLISH SUMMARY: 26 TH IFFK MALAYALAM FILMS

YOU MAY ALSO LIKE THIS VIDEO

Exit mobile version