കരിപ്പൂര്‍ വിമാനത്താവളത്തില്‍ 3.9 കിലോ സ്വര്‍ണം പിടികൂടി. ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാണ് ഒന്നേമുക്കാല്‍ കോടിയോളം വിലവരുന്ന സ്വര്‍ണം ഒളിപ്പിച്ചത്. ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരായ മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷരീഫ്, തവനൂര്‍ സ്വദേശി ഷിഹാബ് എന്നിവരാണ് പിടിയിലായത്.
English summary; 3.9 kg of gold seized at Karipur
You may also like this video;