ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
രാത്രിയോടെയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്.
english summary;3 dead after under-construction wall collapses in UP’s Ghaziabad
you may also like this video;